#100ദിനവരകൾ | #100dayssketching - ഒന്നാം ദിവസം

 #100ദിനവരകൾ | #100dayssketching
നൂറു ദിവസം നൂറു ചിത്രം . ഇതാണ് ചിത്രകാരന്‍ നന്ദന്റെ Nanda Kummar വെല്ലുവിളി. വരച്ചു ‘ധ്വംസിക്കാനുള്ള’ ത്വര ചുരമാന്തി നില്ക്കുന്ന എന്നെ ഈ വെല്ലുവിളി തൊട്ടുണര്‍ത്തി. ഞാനും കൂടുന്നു. വര നന്നാവുമെങ്കില്‍ അത്രയും നല്ലത്. നൂറു ദിവസം കൊണ്ട് നൂറു പോര്‍ട്രെയിറ്റ് വരക്കാനാണ് ഞാനുദ്ദേശിക്കുന്നത്. ആരുടേതാണെന്ന് പറയുന്നില്ല. ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഏറെ സന്തോഷം 


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം