#ദിനസരികള്‍ 575
- നിങ്ങള് മതങ്ങളിലേക്കു ചുരുങ്ങുന്നു.
ഞങ്ങള് ജനങ്ങളിലേക്ക് പടരുന്നു –
എന്ന് :-
അയ്യാ വൈകുണ്ഠ സ്വാമികള്
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
അയ്യങ്കാളി
ആറാട്ടുപുഴ വേലായുധപ്പണിക്കർ
തൈക്കാട് അയ്യാ
വാഗ്‌ഭടാനന്ദൻ
ബ്രഹ്മാനന്ദ ശിവയോഗി
പണ്ഡിറ്റ് കെ.പി.കറുപ്പൻ
അയ്യത്താൻ ഗോപാലൻ
കുറുമ്പൻ ദൈവത്താൻ
കുമാരനാശാൻ
വി.ടി. ഭട്ടതിരിപ്പാട്
ആഗമാനന്ദൻ
കുര്യാക്കോസ് ഏലിയാസ് ചാവറ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ജി.പി. പിള്ള
ആനന്ദതീർത്ഥൻ
പള്ളത്തു രാമൻ
ശുഭാനന്ദഗുരു
പി. പൽപ്പു
ടി.കെ. മാധവൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
വക്കം അബ്ദുൽ ഖാദർ മൌലവി
കെ.പി. വള്ളോൻ
സ്വാമി ആനന്ദതീർഥ
മക്തി തങ്ങൾ
പി കൃഷ്ണപിള്ള
ശുഭാനന്ദഗുരു
സി.വി. കുഞ്ഞുരാമൻ
പിണറായി വിജയന്
Comments