#ദിനസരികള്‍ 385






            ചില തുരുത്തുകള്‍ ബാക്കിയാണെന്നറിയുന്നത് സന്തോഷകരമല്ലേ? ഇന്ത്യാ ടുഡേക്ക് ദ്വാരക പീഠത്തിലെ ആധ്യാത്മികാചാര്യന്‍ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി അനുവദിച്ച അഭിമുഖം അത്തരം ചില തുരുത്തുകള്‍ ഇവിടെ ഇപ്പോഴും അവശേഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും എത്ര നിശിതമായാണ് ചില വിഷയങ്ങളോട് സ്വാമി പ്രതികരിക്കുന്നതെന്ന് നോക്കുക.ഹിന്ദു മതത്തിനെ വികലമായി വ്യാഖ്യാനിച്ചു കൊണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടി  ബി ജെ പി നടത്തുന്ന ആഭാസത്തരങ്ങള്‍ ആ മതത്തിനെത്തന്നെ നശിപ്പിക്കുകയേയുള്ളു എന്ന് സ്വാമി സന്ദേഹപ്പെടുന്നു.ആസാറാം ബാപ്പുവിനെ ലഭിച്ച ശിക്ഷയെക്കുറിച്ചുകൂടി സ്വാമി പറയുന്നത് കേള്‍ക്കുക "Asaram got the punishment under the law, but he still has to face the punishment according to the religion. Not only Asaram, but his son Narain Swami should also be given the strictest punishment. There was no place for such self-styled godmen in Hinduism and such people will continue to proliferate till the public continued to be fooled by them." മതപരമായ ശിക്ഷണങ്ങള്‍ എന്ന സങ്കല്പനത്തിനെ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് സ്വാമിക്കി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാവുന്നതാണ്.ആള്‍ ദൈവങ്ങളെതട്ടി നടക്കാന്‍ കഴിയാത്ത ഇക്കാലത്ത് പരിണതപ്രജ്ഞനായ ഈ മനീഷിയെ വാക്കുകളെ നാം ആശ്വാസമായെടുക്കുക.
ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍‌ ഞാനിവിടെ കടപ്പാടു രേഖപ്പെടുത്തുന്നതോടൊപ്പം ഇവിടെ പകര്‍ത്തുന്നു
            While the Rashtriya Swayamsevak Sangh (RSS) is busy redefining Hinduism according to its own sectarian outlook, the Hindu saints are not pleased by the way the religion of peace is being vitiated by this organization.
Commenting on the role BJP and RSS are playing in increasing communal tensions in the country, Shankaracharya Swaroopanand Saraswati of Dwarka Peeth told India Today that the BJP and RSS have caused the biggest damage to the ideals of Hinduism in the recent years.
He further said that it is surprising that the RSS chief Mohan Bhagwat does not know anything about Hinduism.
"Bhagwat says that Hindu marriage is a contract, whereas Hindu marriages are solemnized for life. Bhagwat says anyone who is born in India is Hindu, then what would someone who was born in England or America from Hindu parents be," the Shankaracharya asked.
Answering a question, he said that the BJP leaders are the biggest exporters of beef and it is the same two-faced BJP that is purportedly against cow slaughter, calling beef export a blot on the face of India. He asked if the BJP has kept any of the promises it made to the country. He demanded to know if the Article 370 has been removed from Kashmir, have the youngsters of the country been given gainful employment, have the poor of India been given the Rs 15 lakh they were promised, has the Ram temple been constructed in Ayodhya. He said that these are the questions that the BJP leaders, including PM Modi, fail to answer now, but these were all the promises they had made when they were campaigning for elections in 2014.
Commenting on the life sentence given to Asaram in rape case, the Shankaracharya said, "Asaram got the punishment under the law, but he still has to face the punishment according to the religion. Not only Asaram, but his son Narain Swami should also be given the strictest punishment. There was no place for such self-styled godmen in Hinduism and such people will continue to proliferate till the public continued to be fooled by them."
Asked about his comments on taxing religious institutions, the Seer opined that the government should first control its own expenses before adding taxes on the public. The MPs and MLAs should cut down their salaries before they vote for taxing the common man.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം