വന്നവഴി

ജലത്തുള്ളി -
പുഴയോടു ചോദിച്ചു :-
“മലമുകളില്‍ നിന്ന്-
ഇവിടേക്കെത്ര ദൂരം?“
തീരങ്ങളോട് -
ചിരിച്ചുല്ലസിച്ചു വന്ന-
പുഴ -
ദൂരം മറന്നിരുന്നു.......
(സാദിര്‍ തലപ്പുഴ.)

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം