കെ പി രാമനുണ്ണി കുമാരനാശാനെ തൂക്കിലേറ്റുമോ ?? വിവരക്കേടിന് കെ പി രാമനുണ്ണി ഇടശ്ശേരിയെ കൂട്ടുപിടിക്കുന്നു. അപകടകരമായ മതവാദത്തിന് കീജെ വിളിക്കുകയണ് “ ഇതാണ് ഇസ്ലാം” എന്ന ആദ്യലേഖനത്തിലൂടെ രാമനുണ്ണി ചെയ്തത്. പ്രസ്തുത വിചാരരാഹിത്യത്തിന് മാനവികതയില്‍ ഊന്നിനിന്ന് “ഏതാണ് ഇസ്ലാം” എന്ന ലേഖനത്തിലുടെ കാരശ്ശേരി നല്കിയ മറുപടിക്ക് ഇടശ്ശേരിയെ കൂട്ടുപിടിച്ച് പ്രതികരിക്കുകയാണ് ശ്രീ കെ പി രാമനുണ്ണി. ഇടശ്ശേരിയുടെ ഇസ്ലാമിന്റെ വന്മല എന്ന കവിതയെയാണ് രാമനുണ്ണി ഉദാഹരിക്കുന്നത്. കവിതയില്‍ തന്റെ കൂട്ടുകാരനായ ഹിന്ദുവിന് ഉച്ചപ്പശിയാറ്റാന്‍ സ്വന്തം ബാപ്പയുടെ കടയില്‍ നിന്ന് കട്ടെടുത്തുകൊടുക്കുന്ന അലവി എന്ന കൂട്ടുകാരന്‍. ഒരിക്കല്‍ ആ മോഷണം പിടിക്കപ്പെടുന്നു. രുഷ്ടനായ അലവിയുടെ ഉപ്പ മൊയ്തീന്‍ കുട്ടി ആര്‍ക്കു കൊടുക്കുവാനാണ് പഴം കട്ടത് എന്ന് അലവിയെ ഭേദ്യം ചെയ്യുന്നു. അലവി ആര്‍ക്കെന്ന് പേരു പറയുന്നില്ല. ഹിന്ദുവായ തന്റെ മാനം പേരു പറയാത്തതിലൂടെ അലവി കാത്തു എന്ന് പ്രഘോഷിച്ചു കൊണ്ട...
Posts
Showing posts from 2015